Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ അംഗപരിമിതർക്കുള്ള മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു


ഭീമനടി: വെസ്റ്റ് എളേരി  ഗ്രാമപഞ്ചായത്തിൽ അംഗപരിമിതർക്കുള്ള മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് പി സി ഇസ്മയിൽ അധ്യക്ഷത വഹിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ തങ്കച്ചൻ, മോളിക്കുട്ടി പോൾ, മെമ്പർമാരായ ടിവി രാജീവൻ, ജെയിംസ് കെ കെ, സിപി സുരേശൻ ശരീഫ് വാഴപ്പള്ളി, ഐസിഡിഎസ് സൂപ്പർവൈസർ ആശാലത, എന്നിവർ പങ്കെടുത്തു

No comments