ഭീമനടിയിലെ പരേതനായ സക്കറിയാസ് മരുതുകുന്നേലിൻ്റെ ഭാര്യ എൽസി (73) അന്തരിച്ചു
ഭീമനടി - പരേതനായ സക്കറിയാസ് മരുതുകുന്നേലിൻ്റെ ഭാര്യ എൽസി (73) അന്തരിച്ചു.
വയലിൽ കുടുബാംഗമാണ്.
മക്കൾ - ജിനേഷ് ക്രാനഡ) ജിഷ ഇസ്രയേൽ ) ജോസഫ്
മരുമക്കൾ -ഷാജു വെട്ടം പാലാവയൽ.
നീനനു നെൽസൺ എറണാകുളം.
സഹോദരങ്ങൾ -വൽസമ്മ വലക്കമറ്റം. ,അവിരാച്ചൻ . ,ഷാജു , ആനിയമ്മ പറമറ്റം കുന്നംകൈ. ഷൈബി കപ്പിലുമാക്കൽ. ഷൈനമ്മ കുഴികണ്ടത്തിൽ മണപം
സംസ്കാരം നടത്തി
No comments