Breaking News

എ.എസ്.ഐ തൂങ്ങി മരിച്ച നിലയിൽ


തിരുവനന്തപുരം: പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ. എ ആർ ക്യാംപിലെ ഗ്രേഡ് എ.എസ്. ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിങ്ങ് ഏരിയായിലാണ് ബിനോയ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

No comments