Breaking News

കാഞ്ഞങ്ങാട് ‌ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ സംസ്കൃത അധ്യാപകനും എൻ.സി.സി.യൂണിറ്റ് ഓഫീസറുമായ നീലേശ്വരം തേർ വയലിലെ പി.ഗോപീകൃഷ്ണണൻ (50 ) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


നീലേശ്വരം : കാഞ്ഞങ്ങാട് ‌ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ സംസ്കൃത അധ്യാപകനും എൻ.സി.സി.യൂണിറ്റ് ഓഫീസറുമായ നീലേശ്വരം തേർ വയലിലെ പി.ഗോപീകൃഷ്ണണൻ (50 ) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.  ചീമേനി 'കാദംബരി'യിലാണ് താമസം.  പരേതനായ വേലായുധൻ നായർ - സത്യഭാമ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.ബിജി. മക്കൾ: കെ.ഗൗതംകൃഷ്‌ണ ( ബിരുദ വിദ്യാർഥി, ബെംഗ്ളൂരു), കെ. വസുദേവ് കൃഷ്ണ്‌ണ (പത്താംതരം വിദ്യാർഥി, ദുർഗ സ്കൂൾ, കാഞ്ഞങ്ങാട്), കെ.വൈഭവ് കൃഷ്ണ (നാലാം തരം വിദ്യാർഥി, ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ)സഹോദരങ്ങൾ: പി.ദേവിക, ശ്രീ പാർവതി (അധ്യാപിക,  ഉദിനൂർ സെൻട്രൽ യു.പി.സ്കൂൾ). 

No comments