Breaking News

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു നിർവഹിച്ചു


ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് മെഡിക്കൽ ഒഫീസർ ഡോ: സൂര്യ രാഘവൻ്റെ  മകൾക്ക് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു  നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: സൂര്യരാഘവൻ, ഹെൽത്ത് ഇൻസ്പെക്ടർ വൈ.അഷ്റഫ്,പബ്ലിക് ഹെൽത്ത് നഴ്സ്  പി.പി.പ്രസന്നകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി തോമസ്, കെ.ആർ. ശരത് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്എം.ജിജിമോൾ, എന്നിവർ നേതൃത്വം നൽകി.

No comments