Breaking News

റിട്ടയേർഡ് ബി എസ് എൻ എൽ ജീവനക്കാരനും വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശിയുമായ ബാലകൃഷ്ണൻ (62) നിര്യാതനായി

                                         

വെള്ളരിക്കുണ്ട് : റിട്ടയേർഡ് ബി എസ് എൻ എൽ  ജീവനക്കാരനും വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശിയുമായ ബാലകൃഷ്ണൻ (62) നിര്യാതനായി.

വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു 

ഭാര്യ : മിനി വാരിക്കാട്ട് കുടുംബാംഗം 

മക്കൾ : ലെനീഷ് (ഗൾഫ് )  , ദിലീപ് ( ബംഗളുരു ) ,ദിവ്യ (ജർമനി )

മരുമകൾ : രേഷ്മ 

ഭൗതികശരീരം നാളെ രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കുന്നതുമാണ്.

No comments