Breaking News

പ്രവാസി സേവനങ്ങൾ ഒരു കുടക്കീഴിൽ വെള്ളരിക്കുണ്ടിൽ പ്രവാസി സേവാകേന്ദ്ര പ്രവർത്തനം ആരംഭിച്ചു


വെള്ളരിക്കുണ്ട്: പ്രവാസി സേവ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വെള്ളരിക്കുണ്ട് കേരള പ്രവാസി സംഘം വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ, പ്രവാസി സേവനങ്ങൾ ഒരു കുടക്കീഴിൽ എന്ന ലക്ഷ്യവുമായി പ്രവാസി സേവ കേന്ദ്ര വെള്ളരിക്കണ്ടിൽ പ്രവർത്തനം ആരംഭിച്ചു.

പ്രവാസി വെൽഫയർ ബോർഡ് ക്ഷേമനിധി അംഗത്വം, നോർക്ക ഐഡി കാർഡ് രജിസ്ട്രേഷൻ , വിസിറ്റ് വിസ, ടിക്കറ്റ് മുതലായ എല്ലാ സേവനങ്ങൾക്കും പ്രവാസി സേവ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്.

ഫോൺ: 9400702757

No comments