വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് കോളേജിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മെയ് 13ന് അഭിമുഖം
വെള്ളരിക്കുണ്ട്: കണ്ണൂർ സർവകലാശാലാ അഫിലിയേഷനുള്ള വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ആർട്സ്&സയൻസ് കോളജിലേക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, മലയാളം, ഹിസ്റ്ററി,ഇക്കണോമിക്സ്, ഹിന്ദി എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ മെയ് 13 വെള്ളിയാഴ്ച്ച 10.30ന് കോളേജിൽ വച്ച് നടത്തുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണെന്ന് കോളേജ് അധികൃതർ അറിയിക്കുന്നു.
ഫോൺ: 8921975247

No comments