Breaking News

അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹം ഡിസം.24 മുതൽ 31 വരെ മാതൃസമിതി യോഗം ചേർന്നു


വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ  24 മുതൽ 31 വരെ നടക്കുന്ന  ഭാഗവതസപ്താഹ യജ്ജത്തിന്റെ വിജയത്തിനായി മാതൃ സമിതിയോഗം ചേർന്നു.

മാതൃ സമിതി പ്രസിഡന്റ് ശ്യാമളാകുമാരി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബീന പുന്നക്കുന്ന്‌. ലീല അടുക്കളകണ്ടം.ദീപ രാജൻ,കമലമ്മ, രമ കൃഷ്‌ണൻ, ദീപ മധു ക്ഷേത്ര കമ്മറ്റി വൈസ് പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ. മധു പാട്ടത്തിൽ,ഹരീന്ദ്രൻ നാട്ടക്കൽ,എം.വി. സന്തോഷ്‌. പി, ജി.വിനോദ്കുമാർ, ബാലകൃഷ്ണൻനായർ പുല്ലൊടി.പി, കുഞ്ഞിരാമൻ നായർ, സുധീഷ് പുങ്ങംചാൽ, സനീഷ് അടുക്കളക്കണ്ടം, രഞ്ജിത്ത് തൈക്കണ്ടം സജി മാമ്പ്രയിൽ, പി.വേണുഗോപാൽ എന്നിവർ  പ്രസംഗിച്ചു

ഭാരവാഹികൾ:അമ്പിളി വിനോദ് (ചെയർമാൻ ) ലീല അടുക്കളകണ്ടം (കൺവീനർ )കമ്മറ്റി അംഗങ്ങൾ: സ്വപ്ന വിനോദ്, രാജി ഗോപാലൻ, സുമിത്ര ശ്രീനിവാസൻ, സജന സന്തോഷ്‌, ദീപ രാജൻ, രമകൃഷ്‌ണൻ

No comments