Breaking News

ജനാധിപത്യമഹിളാ അസോസിയേഷൻ ബളാൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു


ബളാൽ: ജനാധിപത്യ മഹിളാ അസോസിയേഷൻ ബളാൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് അംഗൻവാടികളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

വില്ലേജ് സെക്രട്ടറി സജിനി ജനാർദ്ദനൻ, പ്രസിഡന്റ്‌ അനിത സുരേഷ്, കമ്മിറ്റി അംഗങ്ങളായ സിന്ധു, പാർവതി, ശ്രീജ എന്നിവർ ചേർന്ന് അംഗവാടി ജീവനക്കാർക്ക് പഠനോപകരണങ്ങൾ കൈമാറി

No comments