Breaking News

ഇരിയ ഗുരുപുരത്ത് യുവാവിനെ കാണാതായതായി അമ്പലത്തറ പോലീസിൽ പരാതി


ഇരിയ : ബേളൂർ വില്ലേജിലെ ഗുരുപുരം സ്വദേശിയായ ഹേമന്ദ് (32) എന്നയാളെ വീട്ടിൽ നിന്നിറങ്ങി 2 ദിവസമായി യാതൊരു വിവരവുമില്ലെന്ന്  അമ്പലത്തറ പോലീസിൽ ബന്ധുക്കൾ പരാതി നൽകി. 26 ന് രാവിലെ വീട്ടിൽ നിന്നും പുറത്തു പോയ ഹേമേഷ് ഇതുവരെ തിരിച്ചെത്തിയില്ല. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

No comments