Breaking News

ഭീമനടി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയി ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു


ഭീമനടി: വീട്ടിൽ നിന്നും രണ്ടേകാൽ പവന്റെ മാല, മൂന്ന് ഗ്രാം തൂക്കം വരുന്ന മോതിരവും മോഷണം പോയി. ഭീമനടി നമ്പിക്കുണ്ടത്തെ ബ്രിജിറ്റ് ടോമിയുടെ വീട്ടിലാണ് മോഷണം. അലമാരയിൽ സൂക്ഷിച്ച ആഭരണം മോഷണം പോവുകയായിരുന്നു. ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു

No comments