Breaking News

പൂച്ചക്കാട് സ്വദേശിനി കര്‍ണാടക ഉന്‍സൂരില്‍ ആത്മഹത്യ ചെയ്ത നിലയില്‍


സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ കര്‍ണാടകയിലെ ഉന്‍സൂര്‍ ബ്രാഞ്ചിലെ ജീവനകാരിയായ പൂച്ചക്കാട് സ്വദേശിനി ആത്മഹത്യ ചെയ്ത നിലയില്‍. പൂച്ചക്കാട് കിഴക്കേക്കരയിലെ കെ ചന്ദ്രന്‍ റീന ദമ്പതികളുടെ മകള്‍ പി അനുശ്രീ (25) യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഡിസംബര്‍ 26ന് വിവാഹം നടക്കാനിരിക്കെയാണ് മരണം.


No comments