മാലോം കാര്യോട്ട്ചാൽ സ്വദേശിനിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബിരിക്കുളം : യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ബിരിക്കുളം കൊട്ടമടലിലെ പവിത്രന്റെ ഭാര്യ ഗീതയെ (46) ആണ് വീടുനുളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മാലോം കാര്യോട്ട്ചാൽ സ്വദേശിനിയാണ്
മക്കൾ :വൈശാഖ് വൈഷ്ണവ്. വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .
No comments