Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

ഭീമനടി : സംരംഭകർക്കുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള ഹെൽപ് ഡെസ്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജാ മോഹനനൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശ്രീ.പി.സി.ഇസ്മായിൽ,സെക്രട്ടറി ശ്രീ.പങ്കജാക്ഷൻ കെ.,വിവിധ ചെയർപേഴ്സണുമാർ,വാർഡ്മെമ്പർമാർ,പഞ്ചായത്ത് സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.തിങ്കൾ,ബുധൻ ദിവസങ്ങളിലാണ് ഹെൽപ് ഡെസ്കിൽ വ്യവസായവകുപ്പ് ഇന്റേണിന്റെ സേവനം ലഭ്യമാകുന്നത്.ഹെൽപ് ഡെസ്ക് നമ്പർ :6282957641

No comments