Breaking News

ദേശീയ കൗമാര ദിനാചരണം: കുട്ടികളുടെ കരകൗശല പ്രദർശനമൊരുക്കി അട്ടേങ്ങാനം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ


അട്ടേങ്ങാനം: ദേശീയ കൗമാര ദിനവുമായി ബന്ധപ്പെട്ട അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  ഹൈസ്കൂൾ കുട്ടികൾക്കായി വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനം, ചുവർചിത്ര രചന, കൗമാര ദിന ക്യാപ്ഷൻ രചന,  സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. പ്രധാനാധ്യാപികയായ ശ്രീമതി നിർമല ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ പി ഗോപി, ചന്ദ്രൻ സി ആശംസകളർപ്പിച്ചു,

No comments