Breaking News

ഇടത്തോട് നായിക്കയം ഇറക്കത്തിൽ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു


പരപ്പ:  നായിക്കയം ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. ഒരാൾക്ക് പരിക്ക് പടന്ന സ്വദേശി അഫ്രീദി (21) നാണ് പരിക്കേറ്റത്. പരപ്പയിൽ നിന്നും കാഞ്ഞങ്ങാടേക്ക് പോകുകയായിരുന്നു കാർ.

No comments