Breaking News

'കുന്നുംകൈ ടൗണിലെ ഹൈമാസ് ലൈറ്റ് പുനസ്ഥാപിക്കുക' : ദേശസ്നേഹി പുരുഷ സ്വയം സഹായസംഘം കുന്നുംകൈ വാർഷിക പൊതുയോഗം


കുന്നുംകൈ : ദേശ സ്നേഹി പുരുഷ സ്വയം സഹായ സംഘം കുന്നുംകൈയുടെ വാർഷിക ജനറൽ ബോഡി യോഗം സി.പി.ഐ.എം കുന്നുംകൈ ലോക്കൽ സെക്രട്ടറി യു കരുണാകരൻ മാഷ് ഉദ്ഘാടനം ചെയ്തു പ്രവർത്തന റിപ്പോർട്ട് ബിജു സി.കെ അവതരിപ്പിച്ചു. പ്രസിഡണ്ട് രാജൻ അദ്യക്ഷൻ വഹിച്ചു റിപ്പോർട്ടിനും ചർച്ചയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സെക്രട്ടറിയായി പി.എം സുരേഷിനെയും പ്രസിഡണ്ട് ആയി ഇ.റ്റി ജോസിനെയും  ട്രഷററായി രജികുമാറിനെയും തിരഞ്ഞെടുത്തു പ്രമേയത്തിലുടെ സംഘത്തിന്റെ ആവശ്യങ്ങൾ ബന്ധപ്പെടെ അതികാരിക്കളുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.

കുന്നുംകൈ ഹൈമാസ് ലൈറ്റ് പുനസ്ഥാപിക്കുക, കുന്നുംകൈ വഴിയോര വിശ്രമ കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു

No comments