Breaking News

മനം കവർന്ന് മലയോരത്തെ മഹാശോഭയാത്രകൾ...


വെള്ളരിക്കുണ്ട്: മലയോരത്തും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മഹാശോഭയാത്ര ആഘോഷപൂർവ്വം നടന്നു. വെള്ളരിക്കുണ്ട് കക്കയംചാമുണ്ഡേശ്വരി ക്ഷേത്രം, പരപ്പ തളീക്ഷേത്രം, പറമ്പ ശ്രീകൃഷ്ണ ക്ഷേത്രം, പുങ്ങംചാൽ കോവിൽ, മാലോം, വരക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ശോഭായാത്രകൾ നടന്നത്. വെള്ളരിക്കുണ്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭ യാത്ര ടൗൺ ചുറ്റി കക്കയം ക്ഷേത്രത്തിൽ സമാപിച്ചു. പരപ്പ തളീക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര പരപ്പ ടൗൺ ചുറ്റി മുണ്ട്യക്കാലിൽ സമാപിച്ചു.











No comments