Breaking News

സിഐടിയു ജില്ലാ സമ്മേളനം സാബു എബ്രഹാം: ജന.സെക്രട്ടറി പി.മണിമോഹൻ: പ്രസിഡണ്ട്



ചെറുവത്തൂർ : സിഐടിയു കാസർകോട്‌ ജില്ലാ പ്രസിഡന്റായി പി മണിമോഹനെയും ജനറൽ സെക്രട്ടറിയായി സാബു എബ്രഹാമിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
യു തമ്പാൻനായരാണ്‌ ട്രഷറർ. ബേബി ഷെട്ടി, കാറ്റാടി കുമാരൻ, കെ വി കുഞ്ഞികൃഷ്‌ണൻ, എൻ ടി ലക്ഷ്‌മി, പി ശാന്തകുമാരി, ടി നാരായണൻ, പി ബാലകൃഷ്‌ണൻ, തെരുവത്ത്‌ നാരായണൻ (വൈസ്‌പ്രസിഡന്റുമാർ). കെ വി ജനാർദനൻ, പി കമലാക്ഷൻ, കെ രവീന്ദ്രൻ, വി വി രമേശൻ, എം ലക്ഷ്‌മി, ഗിരികൃഷ്‌ണൻ, പി എ റഹ്‌മാൻ, ബി ശോഭ (സെക്രട്ടറിമാർ).
65 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.



No comments