Breaking News

ടി.എം ജേക്കബ്ബിൻ്റെ ജന്മദിനത്തിൽ പുന്നക്കുന്ന് ആശ്രയ കേന്ദ്രത്തിലേക്ക് സഹായമെത്തിച്ച് കേരള കോൺഗ്രസ് (ജേക്കബ്) കാസർകോട് ജില്ലാ കമ്മറ്റി


വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് ലീഡറും മികച്ച പാർലമെൻ്റേറിയനും ആയിരുന്നു ടി.എം ജേക്കബ്ബിൻ്റെ 72-മത്‌ ജന്മദിനം കേരള കോൺഗ്രസ് (ജേക്കബ്) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കുന്നിലുള്ള ഹോളി ട്രിനിറ്റി പൂവർഹോമിന് അവശ്യസാധനങ്ങൾ നൽകി ആഘോഷിച്ചു ആഘോഷ പരിപാടിയിൽ പാർട്ടി സംസ്ഥാന ട്രഷറർ വൽസൻ അത്തിക്കൽ ജില്ലാ പ്രസിഡൻ്റ് ആൻറ ക്സ് ജോസഫ് ,മാത്യു നാരകത്തറ, സി എസ് തോമസ് യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് മനോജ് വലിയ പ്ലാക്കൽ, സത്യൻ കമ്പല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു

No comments