Breaking News

പരപ്പയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക് കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് കാട്ടുപന്നികൾ കൂട്ടമായി ആക്രമിച്ചത്


പരപ്പ: പരപ്പയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. പന്നിയെറിഞ്ഞകൊല്ലിയിലെ കൊട്ടൻകുഞ്ഞി എന്ന് വിളിക്കുന്ന കൃഷ്ണനാണ് (45) കൈക്ക് ഗുരുതരമായി പരിക്കേറ്റത്. പരപ്പ ടൗണിനടുത്ത് കുറുഞ്ചിറ തോട്ടത്തിൽ 4 പേർ ചേർന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് കാട്ടുപന്നികൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്



No comments