Breaking News

കഞ്ചാവ് നിറച്ച സിഗരറ്റ് വലി ; യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു


വെള്ളരിക്കുണ്ട് : ബളാൽ കൊന്നനംകാട് റോഡിൽ മുത്തപ്പൻ മല റോഡ് ജംഗ്ഷനിൽ റോഡ് അരികിൽ വെച്ചു കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുകയായിരുന്ന യുവാവിനെ പെട്രോളിംഗ് നടത്തുകകയായിരുന്ന വെള്ളരിക്കുണ്ട് പോലീസ് പിടുകൂടുകയും കേസ് എടുക്കുകയും ചെയ്തു. കള്ളാർ സ്വദേശിയായ ബിജോ കെ എ (43)നെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്

No comments