Breaking News

"കൂട്ടിരിക്കാം കേട്ടിരിക്കാം.." മുതിർന്ന പൗരന്മാർക്കൊപ്പം ഒരു സായാഹ്നം ഇന്ന് വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് സ്റ്റേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂത്ത് വിംഗിന്റെയും ഹോസ്ദുർഗ് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ

"കൂട്ടിരിക്കാം

കേട്ടിരിക്കാം" മുതിർന്ന പൗരന്മാർക്കൊപ്പം ഒരു സായാഹ്നം

26.10.2022 ബുധൻ വൈകുന്നേരം 03.00 മണിക്ക് വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വെച്ച്


 നിയമത്തിന്റെ കാവലും    നീതിയുടെ  കരുതലും:

മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണം

 ക്ലാസ്സ്‌ നയിക്കുന്നത് അഡ്വ.എം.ആർ. ശിവപ്രസാദ് ( പഞ്ചായത്ത് ലീഗൽ അഡ്വൈസർ, മുൻ സി ഡബ്ല്യു സി അംഗം )


അധ്യക്ഷൻ :ശ്രീ. രജികുമാർ എം (കമ്മ്യൂണിറ്റി റിലേഷൻ ഓഫിസർ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ )

ഉൽഘാടനം :ശ്രീ. വിജയകുമാർ എം പി (സ്റ്റേഷൻ ഹൗസ് ഓഫിസർ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ)

വിഷയാവതരണം :അഡ്വ. എം. ആർ.ശിവപ്രസാദ്( പഞ്ചായത്ത് ലീഗൽ അഡ്വൈസർ, മുൻ സി ഡബ്ല്യു സി അംഗം )

ആശംസ :തോമസ് ചെറിയാൻ ( വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട്)

സാം സെബാസ്റ്റ്യൻ ( വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂത്ത് വിംഗ് പ്രസിഡണ്ട് )

നന്ദി :ശ്രീ.മഹേശ്വരി (പാര ലീഗൽ വളണ്ടിയർ)


തുടർന്ന് സുഭാഷ് അറുകര (കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ്)നയിക്കുന്ന 

 കലാമേള

No comments