Breaking News

നവോദയ വായനശാല സുവർണ്ണ ജൂബിലി ആഘോഷം: ലോഗോ പ്രകാശനം എഴുത്തുകാരിയും സിനിമാതാരവുമായ സി.പി ശുഭ ടീച്ചർ നിർവ്വഹിച്ചു


ബിരിക്കുളം: നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയം സുവർണ്ണ ജൂബിലി ആഘോഷത്തിന് മുന്നോടിയായി ലോഗോ തയ്യാറാക്കി. ലോഗോ പ്രകാശനം എഴുത്തുകാരി സി.പി. ശുഭ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി. മനോഹരൻ അധ്യഷനായി. പി.സാജനാണ് ലോഗോ തയ്യാറാക്കിയത്. കൺവീനർ പി. രാഘവൻ, പി.വി.കെ. മാരാർ, എം.ശശിധരൻ, എൻ. വിജയൻ, സതി വിജയൻ എന്നിവർ സംസാരിച്ചു.

No comments