Breaking News

കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കൺവെൻഷൻ പന്നിത്തടത്ത് നടന്നു ഏരിയ സെക്രട്ടറി കെ.സതീശൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കൺവെൻഷൻ പന്നിത്തടത്തിൽ വെച്ച് നടന്നു. ഏരിയ സെക്രട്ടറി കെ.സതീശൻ ഉദ്ഘാടനം ചെയ്തു. വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏ.ആർ രാജു, വാർഡ് മെമ്പർ എം.ബി രാഘവൻ , ഗിരീഷ് കാരാട്ട്, ഭാർഗ്ഗവി തമ്പാൻ എന്നിവർ സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. വില്ലേജിൽ 1350 മെമ്പർഷിപ്പ് ചേർക്കാൻ തീരുമാനിച്ചു

No comments