Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നഴ്സ്, കൗൺസിലർ എന്നീ തസ്തയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു കൂടുതൽ വിവരങ്ങൾക്ക്: 04672 224190

 


വെള്ളരിക്കുണ്ട്: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ സഞ്ജീവിനി ബ്ലോക്ക് തല പട്ടിക വർഗ ആരോഗ്യ പരിപാടി, പൂടംകല്ല് താലൂക്ക് ആശുപത്രി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ ആത്മഹത്യ നിവാരണ കൗൺസിലിങ് ക്ലിനിക് എന്നി പ്ലാൻ പ്രൊജെക്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നേഴ്സ് (BTHN ) തസ്തിക യിലേക്കു BSC/GNM NURSING പാസ്സായിട്ടുള്ള പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടിക വർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളിൽ നിന്നും, കൗൺസിലർ തസ്തികയിലേക്കു MA/MSC PSYCHOLOGY OR MSW MEDICAL AND PSYCHIATRY പാസ്സായിട്ടുള്ള 

യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖത്തിനായി ക്ഷണിക്കുന്നു. അഭിമുഖത്തിനായി ഉദ്യോഗാർത്ഥികൾ നവംബർ 2 ന് രാവിലെ 10.30 നു പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാകണം.

വിശദവിവരങ്ങൾക്ക് വിളിക്കുക 04672224190

No comments