Breaking News

വോളിബോളിൽ കോളംകുളത്തിൻ്റെ അഭിമാനതാരങ്ങൾ ഇനി സംസ്ഥാന ടീമിൽ കളിക്കാനിറങ്ങും


ബിരിക്കുളം: കോളംകുളത്തിന്റെ അഭിമാന താരങ്ങൾ ഇനി സംസ്ഥാന ടീമിൽ കളിക്കും വോളീബോൾ കളിയിൽ ഒട്ടനവധി താരങ്ങളെ സമ്മാനിച്ച കൊളംകുളത്തിനു ഒരു പൊൻതൂവൽ കൂടിയാണിത്.  ഇവർഷം നടന്ന അണ്ടർ 17വോളി ലീഗിൽ നിന്നും അനക്സ് ജോൺസൻ സംസ്ഥാന ടീമിൽ ഇടാം നെടിയപ്പോൾ അണ്ടർ 14ൽ റിസർവ് നമ്പർ 1ആയി ഇടം നേടിയിരിക്കുകയാണ് മുഹമ്മദ് സിനാൻ. രണ്ടു പേരുടെയും സംസ്ഥാന ടീമിലേക്ക് ലഭിച്ച സെലക്ഷൻ ഏറെ അഭിമാനത്തോടെയാണ് കോളംകുളത്തുകാർ കാണുന്നത്

No comments