Breaking News

'കാഞ്ഞങ്ങാട്-അരയാക്കടവ്- പുലിയന്നൂർ- മുക്കട വഴി കൊന്നക്കാടേക്ക് KSRTC ബസ് അനുവദിക്കണം'; അണ്ടോൾ ദേശസേവിനി വായനശാല & ഗ്രന്ഥശാല


കരിന്തളം: ചായ്യോത്ത്, ആരയാക്കടവ് വഴി  പാറക്കോൽ,  അണ്ടോൾ, പുലിയന്നൂർ, മുക്കട വഴി കൊന്നക്കാട് കെ.എസ്.ആർ.ടി.സി ബസ്സ് റൂട്ട് അനുവദിക്കണം എന്ന് ദേശസേവിനി വായനശാല &ഗ്രന്ഥശാല ഭരണസമതി  ആവശ്യപ്പെട്ടു.

അണ്ടോൾ ദേശസേവിനി വായനശാല &ഗ്രന്ഥശാല  പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു   കെ വി ഫൽഗുനൻ സ്വാഗതം പറഞ്ഞു. ടി  വി അശോകൻ അദ്ധ്യക്ഷത വഹിച്ചു പുതിയ ഭാരവാഹികൾ ആയി സൂരജ് സി  പ്രസിഡന്റ് കെ വി ഗോപാലൻ വൈസ് പ്രസിഡന്റ്, സെക്രട്ടറി    കെ  വി  ഫൽഗുനൻ ജോയിന്റ് സെക്രട്ടറി സച്ചിൻ ഒ എം.എന്നിവരെ തിരഞ്ഞെടുത്തു.

No comments