Breaking News

മാലോം കണ്ണീർവാടിയിൽ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്


മാലോം : മാലോം കണ്ണീർവാടിയിൽ നിയന്ത്രണംവിട്ട ഓട്ടോമറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. മാലോത്തെ  ആംബുലൻസ് ഡ്രൈവർ സനൽ ആണ് ഓട്ടോ ഓടിച്ചത്. മറ്റൊരു യാത്രക്കാരനും പരിക്ക് പറ്റി. സനലിനെ കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിലും യാത്രക്കാരനെ കാഞ്ഞങ്ങാട്ടെ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു...

No comments