Breaking News

കണ്ണൂരിലെ താമസസ്ഥലത്ത് പരപ്പ സ്വദേശിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ


പരപ്പ : കണ്ണൂരിലെ താമസസ്ഥലത്ത് പരപ്പ സ്വദേശിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ.പരപ്പ പട്ട്ളം സ്വദേശി സനിൽ ( 23 ) ആണ് മരിച്ചത്.  ഇയാൾ ജോലി ചെയ്യുന്ന കണ്ണൂരിലെ സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന സ്ഥലത്താണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

അച്ഛൻ : പരേതനായ രമേശൻ , അമ്മ പത്മിനി 

സഹോദരങ്ങൾ സുനീഷ്, സജിനി.

No comments