Breaking News

ഓട്ടോ തടഞ്ഞുനിർത്തി ബളാൽ സ്വദേശിയായ ഡ്രൈവറെ അക്രമിച്ചു


ഭീമനടി: മുന്നിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയെ മറികടന്നതിനെ ചൊല്ലി ഓട്ടോറിക്ഷ തടഞ്ഞുനിർത്തി അടിച്ചുപരിക്കേൽപ്പിച്ചു.

ബളാൽ കുഴിങ്ങാട് കാനത്തൂർ ഹൗസിൽ രവിയുടെ മകൻ കെ.വൈശാഖ്(19)നെയാണ് മൂന്നുപേർ ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ വെസ്റ്റ് എളേരി മൗവ്വേനിയിലെ സനീഷ്, കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്.


No comments