പരപ്പ : 2026 - 2027 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ 11 ന് 11 മണിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. - ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ആസുത്രണ സമിതി ഉപാധ്യക്ഷൻമാർ , നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും
No comments