ഒരാഴ്ച മുൻപ് കർണാടകയിലേക്ക് പോയ മാലോം സ്വദേശിയായ യുവാവിനെ കാണാതായി
വെള്ളരിക്കുണ്ട് : ഒരാഴ്ച മുൻപ് ബംഗ്ളൂരുവിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി, യുവാവിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫിലാണെന്ന് കണ്ടതോടെ ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. മാലോം സ്വദേശി ജസ്റ്റിനെ37 യാണ് കാണാതായത്.
ബംഗ്ളൂരുവിൽ നിന്നും കാണാതാവുകയായിരുന്നു. കണ്ണൂർ കരിക്കോട്ടക്കരിയിലെ ഭാര്യാവീട്ടിൽ നിന്നുമാണ് യുവാവ് പോയത്. ഇവിടത്തെ പൊലീസിൽ പരാതി നൽകി. വെള്ളരിക്കുണ്ട് പൊലീസിനും വിവരം കൈമാറി. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ടീച്ചർമാരെ റിക്രൂട്ട്മെൻറ് ചെയ്യുന്ന സ്ഥാപനം നടത്തുകയായിരുന്നു. സൈബർ സെൽ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.
കണ്ടു കിട്ടുന്നവർ
8921055 610,
9495866902
നമ്പറിൽ അറിയിക്കണം.
No comments