Breaking News

ദേശീയ ആദിവാസി കലാമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് പരപ്പ 
ഗോത്രഭൂമിക ടീം


കാഞ്ഞങ്ങാട്‌ : ദേശീയ ആദിവാസി കലാമേളയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച്‌ ഫോക്‌ലാൻഡ്‌ കലാകരന്മാർ ഛത്തിസ്ഗഡിലെത്തി. കേരളത്തിൽ നിന്ന്‌ മംഗലംകളിയാണ്‌ തെരഞ്ഞെടുത്തത്‌. പരപ്പ ഗോത്രഭൂമികയുടെ കെ പി ഭാസ്‌കരന്റെ നേതൃത്വത്തിൽ 15 അംഗ ടീമാണ് റായ്‌പൂരിൽ  എത്തിയത്‌. 1500 ഓളം കലാകരന്മാർ മേളയിൽ പങ്കെടുക്കുന്നു.

No comments