Breaking News

വാഴക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു


കോട്ടപ്പാറ:  നാടിന് അറിവിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകുന്ന വാഴക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുകയാണ് . ഇതിൻ്റെ മുന്നോടിയായി സംഘാടക സമിതി രൂപീകരണം യോഗം  ഡിസംബർ 25 ന് ഉച്ചക്ക്  3 ന് സ്കൂളിൽ വെച്ച് ചേരും.  മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് .പ്രീത  ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രമാ പത്മാനാഭൻ മുഖ്യാതിഥിയാവും .വാർഡ് മെമ്പർ എ.വേലായുധൻ അധ്യക്ഷനാവും.

No comments