Breaking News

കുന്നുംകൈയിൽ നിന്നും വിദ്യാർത്ഥിയെ കാണാതായതായി പരാതി




വെള്ളരിക്കുണ്ട് : ഭീമനടി കുന്നുംകൈയിൽ നിന്നും വിദ്യാർത്ഥിയെ കാണാതായതായി പരാതി. കുന്നുംകൈ പുത്തരിയംകല്ല്  സ്വദേശിയായ ജോസെഫിന്റെ മകൻ അലൻ ജോസഫ് (21) നെ കാണാനില്ല എന്നതാണ് പരാതി. പരിയാരം ഐ ടി ഐയിയിലേക്ക് പഠിക്കാൻ പോയതിന് ശേഷം തിരിച്ചുവന്നില്ല എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments