Breaking News

ബളാൽ പരേതനായ അടുക്കാടുക്കം ഗോവിന്ദൻ നായരുടെയും ഇടയില്ല്യം ജാനകി അമ്മയുടെയും മകൻ മൻമഥൻ (70) അന്തരിച്ചു



ബളാൽ: പരേതനായ അടുക്കാടുക്കം ഗോവിന്ദൻ നായരുടെയും ഇടയില്ല്യം ജാനകി അമ്മയുടെയും മകൻ മൻമഥൻ (70)  അന്തരിച്ചു.  ഭാര്യ പ്രീത മഥൻ കെ .മക്കൾ പ്രിയങ്ക മഥൻ, അർജ്ജുൻ മഥൻ, (ഇരുവരും ദുബായ്) മരുമകൻ അരുൺ (ദുബായ്).  സഹോദരങ്ങൾ ചന്ദ്രൻ , ശശി. ( ഇരുവരും ബോംബെ ) , പരേതനായ അശോകൻ.

No comments