Breaking News

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കുമ്പള സ്വദേശിനി മരിച്ചു...


കാസർകോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 22 മരിച്ചു. കുമ്പള ആരിക്കാടി ജോഡ്കുഴിയിലെ മാധവയുടെയും സന്ധ്യയുടെയും മകൾ പയസ്വിനി ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടുദിവസം മുമ്പാണ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിച്ചു. സഹോദരങ്ങൾ: സുഹാൻ, യജ്നേഷ്.

No comments