Breaking News

റിട്ട. എസ്‌ഐയെ വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ചെറുവത്തൂര്‍: റിട്ട. എസ്‌ഐ ചെറുവത്തൂര്‍ വടക്കുമ്പാട് താമസിക്കുന്ന ചന്ദ്രന്‍ കുറുവാട്ടിനെ (62) വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം, വീട്ടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ: രാധ. മക്കള്‍: ഡോ.അശ്വിനി, ശരത്ത്(വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്). മരുമകന്‍: കൃഷ്ണപ്രസാദ്(ഉദിനൂര്‍). സഹോദരങ്ങള്‍: ബാലന്‍(മദ്രാസ്), കുഞ്ഞിപാര്‍വ്വതി, ഓമന, ലളിത. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി






No comments