Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട  മണ്ഡലം മുസ്ലിം ലീഗ്  നേതാക്കൾക്ക് സ്വീകരണം നൽകി. സ്വീകരണ പരിപാടി ജില്ലാ മുസ്ലിം ലീഗ്  സെക്രട്ടറി ടി സി എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. എ വി അബ്ദുൽ ഖാദർ അധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ പി കെ സി റഹൂഫ് ഹാജി, ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, ട്രഷറർ ലത്തീഫ് നീലഗിരി കോട്ടപ്പുറം, എൻ കെ പി മുഹമ്മദ് കുഞ്ഞി, എ മുസ്തഫ ഹാജി,ജാതിയിൽ ഹസൈനാർ, എച്ച് എം കുഞ്ഞബ്ദുള്ള, മുഹമ്മദ് കൂലിയാട്, നിശാം പട്ടേൽ, ടി പി അബ്ദുൽ കരീം ഹാജി, നൗഷാദ് എളമ്പാടി,  റൈഹാനത്ത് ,പിസി ഇസ്മായിൽ , ടി എച്ച് ഖാദർ, എ ദുൽകിഫിലി ,പി ബഷീർ,  കെ അഹമ്മദ് കുഞ്ഞി, എൻ പി അബ്ദുൽ റഹ്മാൻ, എ ജി അബ്ദുൽ നാസർ, സാദത്ത് ഓട്ടപ്പടവ്, പി കെ കരീം മൗലവി, അബ്ദുൽറഹ്‌മാൻ  പുഴക്കര,സഹദിയ്യ കാക്കടവ് ,സി എച്ച് റംല,എ പി കെ ശിഹാബ്, എം വി ലിജിന,പി ഉമർ മൗലവി, വി വി ഖാദർ, റാഹിൽ മൗക്കോട്  എന്നിവർ സംബന്ധിച്ചു.

No comments