Breaking News

പരപ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ സദസ്സും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു


പരപ്പ : പരപ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ സദസ്സും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു, പരപ്പ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി എച് കുഞ്ഞബ്ദുള്ള സാഹിബിന്റെ അധ്യക്ഷതയിൽ പരപ്പ മുസ്ലിം ജമാഅത്ത് ഖത്തീബ് മുബാറക് വാഫി ഉദ്ഘാടനം നിർവഹിച്ചു.

പരപ്പ തളിയിൽ ക്ഷേത്രം കാര്യദർഷി പള്ളികൈ കുഞ്ഞമ്പു നായർ,പരപ്പ വിമലകിരി  ചർച് വികാരി റവ: ഫാദർ മാത്യു കോണിചിറ,കിനാനൂർ കരിന്തളം ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ സി എച്,പരപ്പ ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ, മുസ്തഫ തായന്നൂർ, വിജയൻ കോട്ടക്കൽ, എ ആർ രാജു,കെ പി ബാലകൃഷ്ണൻ, ഡോ സജി മാറ്റം,മധു വട്ടിപ്പുന്ന, ഖമറുദ്ദീൻ സെയ്നി,ലത്തീഫ് അട്ക്കം,കരുണാകരൻ നായർ,ഭാസ്‌കരൻ പട്ട്ളം,ജോസ് പാലക്കുടി,എം പി ജോസഫ്, കെ പി സുൾഫിക്കർ, അസീസ്‌മുസ്‌ലിയാർ മൂലപ്പാറ, സതീശൻ മാഷ്,വി ബാലകൃഷ്ണൻ, പ്രമോദ് വർണം, ഇസ്മായിൽ ചിറ്റയിൽ,അബ്ബാസ് നമ്പ്യാർ കൊച്ചിഇസ്ഹാഖ് കെ കെ, ഷജീബ് kp കനകപള്ളി ,ഗഫൂർ കാനം എന്നിവർ സംസാരിച്ചു, വിവിധ മത രാഷ്ട്ര സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ സി എച് അബൂബക്കർ സ്വാഗതവും,എം പി സലീം നന്ദിയും പറഞ്ഞു

No comments