Breaking News

പ്രകൃതിക്ഷോഭമുണ്ടായ മാലോം പുഞ്ചയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി


വെള്ളരിക്കുണ്ട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ്, പ്രേംജി പ്രകാശ് എന്നിവർ പ്രകൃതിദുരന്തമുണ്ടായ മാലോത്ത് പുഞ്ചയിലെ ചെറുവീട്ടിൽ കാവേരിയുടെ വീടും കാലവർഷ കെടുതിയിൽ നാശനഷ്ടം നേരിട്ട പ്രദേശങ്ങളും സന്ദർശിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി, ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി ,ബളാൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു



No comments