Breaking News

ബളാലിൽ മരത്തിൽനിന്നും വീണ് യുവാവ് മരിച്ചു


വെള്ളരിക്കുണ്ട് : മരത്തിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു.ബളാൽ പാലച്ചുരംതട്ടിലെ ശ്രീധരന്റെ മകൻ ബാബു (36) ആണ് മരണപ്പെട്ടത് .ബളാലിലെ ഒരു സ്വാകാര്യവ്യക്തിയുടെ സ്ഥലത്ത് മരത്തിന്റെ തോൽ ഇറക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന വരാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം ജില്ലാശുപത്രിയിൽ ഭാര്യ. അമ്പിളി. ഏകമകൾ... ലാവണ്യ ബാബു.....

No comments