Breaking News

വെസ്റ്റ് എളേരി കാവുന്തലയിൽ നിന്നും പെൺകുട്ടിയെ കാണാതായതായി പരാതി പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : വെസ്റ്റ് എളേരി കാവുന്തല സ്വദേശിനിയായ 19 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ കാണാതായതായി പരാതി. രാവിലെ വീട്ടിൽ നിന്നും ഇറങ്ങി മലപ്പുറം പാണ്ടിശ്ശേരി എന്ന സ്ഥലത്ത് ആയുർവേദ കോഴ്സിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ല എന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു

No comments