താൽക്കാലിക അധ്യാപക ഒഴിവ്
ചന്ദ്രഗിരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ രണ്ട് എച്ച്.എസ് ടി.ഫിസിക്കൽ സയൻസ് (മലയാളം മീഡിയം) താൽക്കാലിക അധ്യാപക ഒഴിവുകൾ ഉണ്ട്. ഇവയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 6.10.2023 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9447349295, 85475 23422
No comments