മഞ്ചേശ്വരം കഞ്ചാവ് കടത്ത് രക്ഷപ്പെട്ട പ്രതി പിടിയിൽ
കാലിക്കടവ്: മഞ്ചേശ്വരത്ത് നിന്നും കാറിൽ കടത്തികൊ ണ്ടുപോകുകയായിരുന്ന 90.900 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു .
പുതിയങ്ങാടി മുല്ലന്റകത്ത് ഹൗസിൽ നാസറിന്റെ മകൻ മുഹമ്മദ് റിയാസ്(29)നെയാണ്എം.വി. ശ്രീദാസനും സംഘവും അറസ്റ്റ് ചെയ്ത് . മഞ്ചേശ്വരം പോലീസിന് കൈമാറി
ഇന്നലെ പുലർച്ചെ കാ റിൽ കടത്തുകയായിരുന്ന ക ഞ്ചാവുമായി കണ്ണവം കോളയാറിലെ റൈഫ് ബഷീർ(31) നെ മഞ്ചേശ്വരം എസ്. ഐ. സി.രൂമേഷും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഇതിനി ടയിലാണ് റിയാസ് ഓടി രക്ഷപ്പെട്ടത്.
No comments