Breaking News

നിയമസഭാ സമ്മേളനം മാറ്റിവെച്ചു; ലോക്ക്ഡൗണില്‍ തീരുമാനം തിങ്കളാഴ്ച



തിരുവനന്തപുരം | തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

അതേസമയം തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. നേരത്തെ തിങ്കളാഴ്ച നിയമസഭാ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. അതേസമയം വെള്ളിയാഴ്ച മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.അതേ സമയം നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതിനാലാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്നാണ് പ്രതിപക്ഷ ആരോപണം



3 comments:

  1. It's a bit superbly preserved, and my guy will continually cherish it and the recollections. cbd isolate

    ReplyDelete
  2. They’re a valuable resource, so I hope to continue leveraging them in the future. Tennessee Rehab insurance

    ReplyDelete
  3. Found an interesting blog on woocommerce development, it was knowledgeable.

    ReplyDelete