Breaking News

ബളാൽ ഇനി ഹരിതസമൃദ്ധി പഞ്ചായത്ത്



വെ​ള്ള​രി​ക്കു​ണ്ട്:​ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച്‌ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് ത​രി​ശു​ര​ഹി​ത ഹ​രി​ത​സ​മൃ​ദ്ധി പ​ഞ്ചാ​യ​ത്താ​യി പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി പ്ര​ഖ്യാ​പി​ച്ചു.​ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ല്‍ ത​രി​ശാ​യി ക​ണ്ടെ​ത്തി​യ 33.94 ഹെ​ക്ട​ര്‍ ഭൂ​മി​യി​ല്‍ 22 ഹെ​ക്ട​ര്‍ ഭൂ​മി​യി​ല്‍ കൃ​ഷി ചെ​യ്യു​ക​യും 11.94 ഹെ​ക്ട​ര്‍ ഭൂ​മി കൃ​ഷി ചെ​യ്യു​ന്ന​തി​ന് വേ​ണ്ടു​ന്ന ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്തെ​ന്ന് പ്ര​ഖ്യാ​പി​ക്കു​വാ​ന്‍ സാ​ധി​ച്ച​ത്.പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ര്‍​ഡു​ക​ളി​ലും ഉ​ള്ള എ​ല്ലാ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി, കി​ഴ​ങ്ങു​വ​ര്‍​ഗ കൃ​ഷി ഉ​റ​പ്പു​വ​രു​ത്തി. ഇ​പ്ര​കാ​രം പ്ര​ഖ്യാ​പ​നം ചെ​യ്യ​പ്പെ​ടു​ന്ന ബ്ലോ​ക്കി​ലെ ആ​ദ്യ പ​ഞ്ചാ​യ​ത്ത്‌ കൂ​ടി​യാ​ണ് ബ​ളാ​ല്‍. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്‌ വൈ​സ്പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ അ​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി കെ.​പി.​റാ​ഷി​ദ്‌ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

No comments