Breaking News

വെസ്റ്റ് എളേരി ഗവ.വനിത ഐ ടി ഐ പ്രവേശനം:



വെസ്റ്റ് എളേരി ഗവ. വനിത ഐ ടി ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍- രണ്ട് വര്‍ഷം), ഡെസ്‌ക് ടോപ്പ പബ്ലിഷിങ് ഓപ്പറേറ്റര്‍ (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. itiadmissions.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി സെപ്റ്റംബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672341666, 9496335327

No comments